Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവെ​യ​ർ​ഹൗ​സി​ന് ...

വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
വെ​യ​ർ​ഹൗ​സി​ന്    തീ​പി​ടി​ച്ചു
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ഷ​റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. മി​സ്ഫ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക്​ വ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പാ​യി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ നാ​ശ​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatwarehouse fire
News Summary - For the warehouse A fire broke out
Next Story