Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
UN General Assembly,
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന​ട​ത്തി​യ​പ്പോ​ൾ

മ​സ്ക​ത്ത്: വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 79ാമ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി​യ​ത്.

ലോ​ക​ത്തി​ന്റെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ലും പു​റ​ത്തു​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ബ​ഹു​മു​ഖ സ​ഹ​ക​ര​ണ​വും ഏ​കീ​ക​രി​ക്കാ​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഗു​ട്ടെ​റ​സ് അ​ഭി​ന​ന്ദി​ച്ചു. യു.​എ​ന്നി​നെ വ​ള​​രെ വി​വേ​ക​ത്തോ​ടെ ന​യി​ക്കു​ന്ന​തി​ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ സ​യ്യി​ദ് ബ​ദ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

നീ​തി സ്ഥാ​പി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും അ​ന്ത​ർ​ദേ​ശീ​യ മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ സ​യ്യി​ദ് ബ​ദ​ർ എ​ടു​ത്ത് പ​റ​യു​ക​യും ചെ​യ്തു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ, ഗ​സ്സ​യി​​ലെ​യും ല​ബ​ന​നി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കാ​നും മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ന്നു സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​നു​മു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsUN General Assembly
News Summary - Foreign Minister held meeting with UN Secretary General
Next Story