Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന​മി​ടി​ച്ച...

വാ​ഹ​ന​മി​ടി​ച്ച സം​ഭ​വം; വി​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
വാ​ഹ​ന​മി​ടി​ച്ച സം​ഭ​വം; വി​ദേ​ശി പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: കാ​ൽ​ന​ട​ക്കാ​ര​നെ വാ​ഹ​ന​മി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​മി​ടി​ച്ച​ശേ​ഷം ഇ​യാ​ൾ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​മി​ടി​ച്ച​യാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman crimeoman news
News Summary - foreigner in custody
Next Story