Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 4:47 AM GMT Updated On
date_range 1 April 2021 4:47 AM GMTസുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തെക്കൻ ശർഖിയ പൊലീസ് കമാൻഡാണ് എട്ട് വിദേശികളെ അറസ്റ്റ് ചെയ്തത്. ചൂതുകളിക്കായി ഒത്തുചേർന്നതിനാണ് അറസ്റ്റ്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story