Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2023 5:02 AM GMT Updated On
date_range 26 Oct 2023 5:02 AM GMTമുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സലാല: സലാലയിൽ മുപ്പതിലധികം വർഷം പ്രവാസിയായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദലി (65) നാട്ടിൽ നിര്യാതനായി. ഇലക്ട്രിക്കൽ ടെക്നീഷ്യനായ ഇദ്ദേഹം നാല് വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ബുഷ്റ. മകൾ: ബീനു. മൃതദേഹം തോട്ടക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story