Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2024 9:55 AM IST Updated On
date_range 4 Feb 2024 9:55 AM ISTമുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഒമാൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. 40 വർഷത്തോളം മസ്കത്തിലും സൂറിലും ഉണ്ടായിരുന്ന കോഴിക്കോട് കാവുങ്ങൽ മണ്ണുകുളങ്ങര കനൂസ് ഹൗസിൽ ഖാലിദ് (71) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യ: നൂർജഹാൻ. മക്കൾ: ഷംസീർ, സബ്രീന, ഷഹീന സസ്ബീർ. സഹോദരങ്ങൾ: പരേതരായ അലിക്കോയ, ബിച്ച ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story