Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2023 9:00 PM IST Updated On
date_range 14 Oct 2023 10:10 PM ISTവാഹനാപകടം; ചികിത്സയിലിരുന്ന ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂർ ചൊക്ലി മേലെ പൂക്കോം എടക്കോടം വീട്ടില്‍ മീത്തല്‍ അസീസാണ്(75) വാഹനാപകടത്തില്‍ മരിച്ചത്. ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലരിക്കെയാണ് മരണം. ദീര്‍ഘകാലം ഇബ്രയില്‍ അല്‍ഹൂത്തി എന്ന പേരിലുള്ള റസ്റ്ററന്‍റ് ഉടമയായിരുന്നു.
ഭാര്യ: എടക്കാടം വീട്ടില്‍ റംല . മക്കൾ: അന്‍സാര്‍ (ബഹറൈന്‍), അഷ്ഫാഖ് (ദുബൈ), അസ്ഹറുദ്ധീന്‍ (ബഹ്റൈന്‍), റസീന,റഫ്സി. മരുമക്കള്‍: അര്‍ഷിദ(ഇടയില്‍ പീടിക), നസ്റി(ചെറുവാഞ്ചേരി), റസവ(ഇടയില്‍ പീടിക), സാദിഖ് പുന്നോല്‍ (സൗദി), ജറീഷ് കൊയിലാണ്ടി(ഖത്തര്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story