Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 10:18 AM IST Updated On
date_range 6 March 2022 10:18 AM ISTമുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: മുപ്പത് വർഷത്തോളം ഒമാനിലുണ്ടായിരുന്നയാൾ നാട്ടിൽ മരിച്ചു. മസ്കത്ത് ഗാലയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന ഇടുക്കി ഉപ്പുതുറ വെട്ടത്തു വീട്ടിൽ വി.എ. ജോയി (67) ആണ് കോട്ടയത്ത് മരിച്ചത്. നല്ലൊരു പാട്ടുകാരനും ഗാല കാതോലിക്കാ ചർച്ചിലെ സജീവ അംഗം കൂടിയായിരുന്നു പിതാവ്: അഗസ്റ്റിൻ. ഭാര്യ: മേഴ്സി ജോയ്. മകൾ: അനു ജോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story