Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 9:21 PM IST Updated On
date_range 10 Jun 2022 9:21 PM ISTഒമാനിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി നാട്ടിൽ നിര്യാതനായി. നാട്ടുവയലിലെ ആമിന മൻസിൽ എൻ.യു. മുഹമ്മദാലി ഹാജി (64) ആണ് മരിച്ചത്. 35 വർഷമായി മസ്കത്തിലെ വെജിറ്റബിൾ മാർക്കറ്റിൽ സപ്ലയർ ആയിരുന്നു. കോവിഡിന് തുടക്കകാലത്താണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: നഫീസ. ഭാര്യ: കെ.കെ. ആമിന. മക്കൾ: മുഹമ്മദ് ഷാഫി (മസ്കത്ത്), സൽമ, സഹല, ഷഹനാസ്. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ സത്താർ, മുബാഷിർ.സഹോദരങ്ങൾ: അബുട്ടി (മസ്കത്ത്), ഫാത്തിമ, ജമീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story