Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2023 5:28 PM IST Updated On
date_range 1 July 2023 5:28 PM ISTമുന്‍ ഒമാൻ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
മത്ര: മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ കക്കാട് ശാദുലിപ്പള്ളി സ്വദേശി അഹ്മദ് ഹാജിയാണ് (65) ആണ് നാട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ദീർഘകാലം മത്രയില്‍ കഫ്റ്റേറിയ ജോലിക്കാരനായിരുന്നു. അടുത്തിടെയാണ് പ്രവാസം മതിയാക്കി നാട്ടില്‍ പോയത്. ഭാര്യ :സൈദ. മക്കൾ:അനീസ, അനസ്, സഅദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story