Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right99 കി​ലോ...

99 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
99 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്കു​ ക​ട​ത്തി​യ 99 കി​ലോ മ​യ​ക്കു​മ​രു​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. സം​ഭ​വമാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും 49 കി​ലോ​ഗ്രാം ഹാ​ഷി​ഷും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsOman Newsforiegnersarrest
News Summary - Four foreigners arrested with 99 kg of drugs
Next Story