Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ജ​ന്യ വൃക്കരോഗ...

സൗ​ജ​ന്യ വൃക്കരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
സൗ​ജ​ന്യ വൃക്കരോഗ നിർണയ ക്യാമ്പ്
cancel
camera_alt

ഡോ. ​ഇ​സ്മാ​യി​ൽ ഹ​നീ​ഫി

മ​സ്ക​ത്ത്​: കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ദാ​ർ സൈ​ത് ഒ​മാ​ൻ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തും. ഫെ​ബ്രു​വ​രി 26 മു​ത​ൽ 28 വ​രെ​യാ​ണ്​ ക്യാ​മ്പ്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു വ​​രെ​യും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി മാ​നേ​ജ്​​മെ​ന്‍റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൃ​ക്ക​രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​ഇ​സ്മാ​യി​ൽ ഹ​നീ​ഫി​യാ​ണ്​ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സൗ​ജ​ന്യ യൂ​റി​യ, ക്രി​യാ​റ്റി​നി​ൻ പ​രി​ശോ​ധ​ന​യും മി​ത​മാ​യ നി​ര​ക്കി​ൽ ലാ​ബ്, റേ​ഡി​യോ​ള​ജി ടെ​സ്റ്റും ല​ഭ്യ​മാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി 71962435 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatKims Health HospitalFree Kidney Diagnosis Camp
News Summary - Free Kidney Diagnosis Camp
Next Story