ഫ്രീഡം ക്വിസ്: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം നൂർ ഗസൽ ഫുഡ്സ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ജീപാസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഫ്രീഡം ക്വിസ്' മത്സരത്തിെൻറ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു.
ജൂലൈ 26 മുതൽ ആഗസ്റ്റ് അഞ്ച് വരെയുള്ള വിജയികളെയാണ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 15 വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ചരിത്രവുമായും സ്വാതന്ത്ര്യ സമരവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. മാധ്യമം വെബ്സൈറ്റിലും (www.madhyamam.com) ഗൾഫ് മാധ്യമത്തിലുമാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ദിവസവും രാത്രി പത്തിന് മുമ്പായി ശരിയുത്തരം www.madhyamam.com എന്ന വെബ്സൈറ്റിലൂടെ അയക്കണം. ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന മൂന്നുപേർക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ഒരാൾക്ക് ജീപാസ്/റോയൽ ഫോർഡ് നൽകുന്ന സമ്മാനവും ലഭിക്കും.
മെഗാ സമ്മാനമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടിവിയും നൽകും. ഒമാനിലുള്ള വായനക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മത്സരത്തിന് മികച്ച പ്രതികരണമാണുള്ളത്. ദിവസവും ആയിരകണക്കിന് എൻട്രികളാണ് ലഭിക്കുന്നത്.
രണ്ടാംഘട്ട വിജയികൾ പേര്, സ്ഥലം എന്ന ക്രമത്തിൽ. നൂർഗസൽ ഗിഫ്റ്റ് ഹാമ്പർ ലഭിച്ചവർ
1. വിജിൻ -മസ്കത്ത്
2. ഷെമി ഹുസൈൻ -മസ്കത്ത്
3. ജേക്കബ് മടപ്പിള്ളിൽ വർഗീസ് -മസ്കത്ത്
4. സഫാ ഹൈദർ അലി -മസ്കത്ത്
5. ഹൈദ്രോസ് ഇബ്രാഹീം -മസ്കത്ത്
6. അനിത വിമൽ- മസ്കത്ത്
7. സീനത്ത് മുഹമ്മദ് ലത്തീഫ് -മസ്കത്ത്
8. സി.കെ. അഞ്ചൽ -മസ്കത്ത്
9. ചരൺ -മസ്കത്ത്
10. പി. അബ്ദുൽ വാജിദ് -മസ്കത്ത്
11. ആർച്ച -മസ്കത്ത്
12. ജോൺ സിബി ജോസഫ് -മസ്കത്ത്
13. ദിയ പ്രവീണ -മസ്കത്ത്
14. നഷ്മ ഫസൽ -മസ്കത്ത്
15. കെ.എച്ച്.ആർ. ഹനീഫ് -മസ്കത്ത്
16. ഹംദാൻ സലീം -മസ്കത്ത്
17. കെ. ബിജേഷ് -മസ്കത്ത്
18. ടി.എ. സുമി മോൾ -മസ്കത്ത്
19. ജാസ്മിൻ -മസ്കത്ത്
20. ജയൻ -മസ്കത്ത്
21. അന്ദേഷ് മാത്യു -മസ്കത്ത്
22. വിശാഖ് പിള്ള -മസ്കത്ത്
23. സാഹിൻ മുഹമ്മദ് -മസ്കത്ത്
24. നേഖ അന്ന ബിൻസു -മസ്കത്ത്
25. ആരോൺ ബേബി -മസ്കത്ത്
26. വിനീത് -മസ്കത്ത്
27. റിതാഷ്ന ഇഖ്ബാൽ -ബർക്ക
28. അശ്വജ അശോകൻ- മസ്കത്ത്
29. മുഹമ്മദ് ഖുത്ബുദ്ദീൻ -മസ്കത്ത്
30. വിൻസ് മോൻ -മസ്കത്ത്
ജീപാസ്/റോയൽ ഫോർഡ് സമ്മാനം
1. നാഫിയ -സൂർ
2. മൻസൂർ അലി -മസ്കത്ത്
3. അരവിന്ദ് -മസ്കത്ത്
4. ജെസ്ലിൻ ജാൻസ്- മസ്കത്ത്
5. ശ്യാം കൃഷ്ണ -മസ്കത്ത്
6. അനീഷ് വിനോ ആബ്രോസ് -മസ്കത്ത്
7. സജിത്ത് -മസ്കത്ത്
8. കാശി രതീഷ് -മസ്കത്ത്
9. റെസിൻ ഫാഇസ് -മുസന്ന
10. സച്ചിൻ കുമാർ -മസ്കത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.