Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'അ​ൽ ബു​റൈ​മി'...

'അ​ൽ ബു​റൈ​മി' കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് എ​ഫ്.​എ​സ്‌.​ക്യു.​സി

text_fields
bookmark_border
അ​ൽ ബു​റൈ​മി കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് എ​ഫ്.​എ​സ്‌.​ക്യു.​സി
cancel

മ​സ്ക​ത്ത്​: ബ്രോ​മേ​റ്റി​ന്റെ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി ക​വി​ഞ്ഞ് മ​ലി​ന​മാ​യ​തി​നാ​ൽ അ​ൽ ബു​റൈ​മി ബ്രാ​ൻ​ഡി​ലു​ള്ള കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി സെ​ന്റ​ർ (എ​ഫ്.​എ​സ്‌.​ക്യു.​സി) അ​റി​യി​ച്ചു. 200 മി​ല്ലി ലി​റ്റ​റി​ന്‍റെ കു​പ്പി​വെ​ള്ള​ത്തി​ലാ​ണ്​ ബ്രോ​മേ​റ്റി​ന്റെ അ​ള​വ്​ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ൻ​വി​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ബാ​ക്ടീ​രി​യ​യെ​യും മ​റ്റ് സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും ന​ശി​പ്പി​ക്കാ​ൻ കു​ടി​വെ​ള്ളം അ​ണു​മു​ക്ത​മാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഒ​രു ഉ​പോ​ൽ​പ​ന്ന​മാ​ണ് ബ്രോ​മേ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - F.S.Q.C advises not to use 'Al Buraimi' bottled water
Next Story