Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി20 ​ഉ​ച്ച​കോ​ടി:...

ജി20 ​ഉ​ച്ച​കോ​ടി: മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ജി20 ​ഉ​ച്ച​കോ​ടി: മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു
cancel

മ​സ്ക​ത്ത്​: ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് തൊ​ഴി​ല്‍ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ ബ​അ്‌​വി​ന്‍ സം​ബ​ന്ധി​ച്ച​ത്. ഉന്ന​ത​ത​ല സം​ഘ​വും മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന വ്യ​ത്യ​സ്ത മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളി​ലും ഒ​മാ​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 Summitoman
News Summary - G20 Summit, oman
Next Story