Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ വെ​ടി...

ഗ​സ്സ വെ​ടി നി​ർ​ത്ത​ൽ; ത്രി​രാ​ഷ്ട്ര ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
ഗ​സ്സ വെ​ടി നി​ർ​ത്ത​ൽ; ത്രി​രാ​ഷ്ട്ര ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഒ​മാ​ൻ
cancel

മ​സ്ക​ത്ത്: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​വ​രു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ അ​മേ​രി​ക്ക, ഈ​ജി​പ്ത്, ഖ​ത്ത​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന​ക്ക് പി​ന്തു​ണ​യു​മാ​യി സു​ൽ​ത്താ​നേ​റ്റ്.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്കു​ക, ഗ​സ്സ​യി​ലെ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ക, സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​നരാ​രം​ഭി​ക്കു​ക എ​ന്നീ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ അ​റി​യി​ച്ച​ത്. ആ​ഗ​സ്റ്റ് 15ന് ​ഈ​ജി​പ്തി​ലെ കൈ​റോയി​ലോ ഖ​ത്ത​റി​ലെ ദോ​ഹ​യി​ലോ ച​ർ​ച്ച​ക​ൾ ന​ട​ക്കും. അ​തി​ന് മു​ന്നോ​ടി​യാ​യ​ണ് ത്രി​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsGaza Ceasefire
News Summary - Gaza Ceasefire; Oman backs Tri-nation call
Next Story