Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2023 11:09 AM IST Updated On
date_range 7 Nov 2023 11:09 AM ISTഗസ്സ: ഒമാൻ-ജോർഡൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഗസ്സയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദി ഫോണിൽ സംസാരിച്ചു.
ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണം തടയാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു. പരിക്കേറ്റ ആളുകൾക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാൻ അനുവദിക്കുന്ന ഉടമ്പടിയിലെത്തേണ്ട കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story