Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ സ്കൂ​ൾ...

ഗ​സ്സ സ്കൂ​ൾ ആ​ക്ര​മ​ണം: ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഗ​സ്സ സ്കൂ​ൾ ആ​ക്ര​മ​ണം: ഒ​മാ​ൻ അ​പ​ല​പി​ച്ചു
cancel
camera_alt

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന്

മ​സ്ക​ത്ത്: ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന സ്കു​ളി​ന് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ഗ​സ്സ​ക്ക് സ​മീ​പ​മു​ള്ള അ​ൽ ദ​റാ​ജി​ലെ അ​ൽ താ​ബീ സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ലി​ന്‍റെ ക്രൂ​ര​മാ​യ അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് അ​ഭ​യ സ്ഥ​ല​മാ​യി​രു​ന്ന സ്കൂ​ളി​ലാ​ണ് മൃ​ഗീ​യ​മാ​യ ആ​ക്ര​മ​ണം ന​ട​ന്ന​ത്. സ്കൂ​ളു​ക​ൾ​ക്കും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ലം​ഘ​ന​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളു​ടെ നി​യ​മ സാ​ധു​ത ത​ള്ളി​ക്ക​ള​യു​ന്ന​താ​ണെ​ന്നും ഒ​മാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaOman News
News Summary - Gaza School Attack: Oman Condemns
Next Story