ജനറൽ ബോഡി യോഗം
text_fieldsമസ്കത്ത്: ജി.സി.സി കെ.എം.സി.സി പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആറാമത് വാർഷിക ജനറൽ ബോഡി യോഗം നടന്നു. ഹാഫിള് മുന്തസിർ അബ്ദുല്ല ഇബ്നു മുസ്തഫ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. അബ്ദു പാപ്പിനിശ്ശേരി ഖത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. നൗഷാദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ സി. മാങ്കടവ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.പി. മർസൂഖ് നന്ദിയും പറഞ്ഞു. രക്ഷാധികാരി സുബൈർ പാപ്പിനിശ്ശേരി സംസാരിച്ചു. സി. ബഷീർ പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: അബ്ദു പാപ്പിനിശ്ശേരി (ചെയർ), ഇ.ടി. മുഹമ്മദ് സുനീർ (പ്രസി), കെ.പി. മർസൂഖ് (ജന. സെക്ര), വി.പി. മുഹമ്മദലി (ട്രഷ). വൈസ് പ്രസിഡന്റ്- കെ.എ. മുസ്തഫ കല്ലൈക്കൽ (റിയാദ്), ഇ. റിയാസ് ഹാജി റോഡ് (ദമ്മാം), മേമി മാങ്കടവ് (റിയാദ്), ശാഫി കല്ലൈക്കൽ (യാംബു), കെ.വി. ശാഹുൽ ഹമീദ് (ദുബൈ). ഓർഗ സെക്രട്ടറി- സുഹൈൽ കല്ലൈക്കൽ (അബൂദബി), കെ.എം. ഇക്ബാൽ ഗേറ്റ് (ഷാർജ), മുഹമ്മദ് കല്ലൈക്കൽ (മസ്കത്ത്). സെക്രട്ടറി: ഫൈസൽ കണ്ണൂർ (ബഹ്റൈൻ), ഹസീബ് പി. പാപ്പിനിശ്ശേരി വെസ്റ്റ് (അൽഐൻ), കെ.പി. ഹാരിസ് കല്ലൈക്കൽ (ദുബൈ), കെ.പി. മുനീർ (കുവൈത്ത്). മുസ്ലീം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി ഒ.കെ. മൊയ്തീൻ, ട്രഷറർ കെ.പി. ജലീൽ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.