Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ​ൽ ഫു​ഡ്​ റ​മ​ദാ​ൻ...

ഗ​സ​ൽ ഫു​ഡ്​ റ​മ​ദാ​ൻ ക്വി​സ്: അ​വ​സാ​ന​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഗ​സ​ൽ ഫു​ഡ്​ റ​മ​ദാ​ൻ ക്വി​സ്: അ​വ​സാ​ന​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഗ​സ​ൽ ഫു​ഡ്​ റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ളാ​യ വി. ​സ​ഫീ​ർ, ശാ​ക്കി​ർ, അ​ജ്​​വ എ​ന്നി​വ​ർ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു 

മ​സ്​​ക​ത്ത്: 'ഗ​ൾ​ഫ് മാ​ധ്യ​മം' പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ലു​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ളു​ടെ പേ​ര്​ റ​മ​ദാ​ൻ ദി​ന​ക്ര​മ​ത്തി​ൽ: 21. റ​ഹീ​ന നെ​ച്ചോ​ളി, 22. ഷി​ജു ഉ​സ്​​മാ​ൻ, 23. വി.​എ​ച്ച്. റ​ഫീ​ഖ്, 24. മു​ഹ​മ്മ​ദ്​ ഹാ​ഫി​സ്, 25. മ​ൻ​സൂ​ർ അ​ലി, 26. നൗ​ഷാ​ദ്​ ചേ​ല​ക്ക​ര, 27. ലി​ബ, 28. ഹ​സീ​ന ഹം​സ, 29. പി.​എം. അ​ബ്​​ദു​ൽ റ​ശീ​ദ്, 30. നെ​ജി റ​ഹ്​​മ​ത്ത്.

റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ അ​വ​സാ​നം വ​രെ 'ഗ​ൾ​ഫ് മാ​ധ്യ​മം' പ​ത്രം, മാ​ധ്യ​മം വെ​ബ്സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ ദി​നേ​ന ഒ​രു ചോ​ദ്യം വീ​തം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ചോ​ദ്യ​ത്തി​ന് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ദി​നേ​ന ഓ​രോ വി​ജ​യി​ക​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്ക് നൂ​ർ ഗ​സ​ലി​െൻറ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും.ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​ത്ത് മെ​ഗാ സ​മ്മാ​ന​മാ​യി സാം​സ​ങ്ങി​െൻറ 40 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizGhazal Food
Next Story