Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വർണാഭരണം...

സ്വർണാഭരണം മോഷ്ടിച്ചു; മസ്കത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

text_fields
bookmark_border
സ്വർണാഭരണം മോഷ്ടിച്ചു; മസ്കത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ
cancel

മസ്കത്ത്: സ്വർണാരണങ്ങൾ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരിയെ മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയാത്ത് വിലായത്തിലെ വീട്ടിൽ നിന്നായിരുന്നു ആഭരണങ്ങൾ ​​മോഷ്ടിച്ചത്.

ഏഷ്യൻ വംശജയായ പ്രതിയെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftOman News
News Summary - Gold Theft
Next Story