Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.ബി.എസ്​.ഇ മികച്ച...

സി.ബി.എസ്​.ഇ മികച്ച വിജയവുമായി ഗൂബ്ര, വാദി കബീർ, മബേല, നിസ്​വ സ്കൂളുകൾ പത്തരമാറ്റ്​ തിളക്കത്തിൽ...

text_fields
bookmark_border
result
cancel

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര. സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മു​ക​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തി​യ 140 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന്​ അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

1. ധ്രു​വ​ൻ ജ്ഞാ​ന​ദ​ണ്ഡ​യു​ത​പാ​ണി, 2. പ​ല്ല​ക്ക് മ​നീ​ഷ് ധ​ബാ​ലി​യ, 3. അ​ല​ൻ സ​ജി, 4. രെ​ഹാ​ൻ ഷാ​ന​വാ​സ്, 5. ഷോ​ൺ റോ​ബി

സ​യ​ൻ​സ്​ സ്​​ട്രീ​മി​ൽ പ​രീ​ക്ഷ എ​​ഴു​തി​യ 82 വി​ദ്യാ​ർ​ഥി​ക​ളി​ൽ 44 ശ​ത​മാ​നം പേ​രും 90 ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും സ്‌​കോ​ർ ചെ​യ്താ​ണ്​ വി​ജ​യി​ച്ച​ത്. 77 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്​ സ്വ​ന്ത​മാ​ക്കി. ഒ​രു വി​ദ്യാ​ർ​ഥി​യും 64 ശ​ത​മാ​ന​ത്തി​ന്​ താ​ഴെ സ്​​കോ​ർ ചെ​യ്​​തി​ട്ടി​ല്ല എ​ന്ന​തും ശ്ര​​േ​ദ്ധ​യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്ലാ​സ് ശ​രാ​ശ​രി 86.24 ശ​ത​മാ​ന​മാ​ണ്.​

1. മെ​ലീ​ന ന​താ​ഷ ഗോ​വ​സ്, 2. ആ​ര​തി സ​ജീ​വ്, 3. ഷോ​ൺ രാ​യ​പ്പ

കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 45 വി​ദ്യാ​ർ​ഥി​ക​ളി​ൽ, നാ​ലി​ലൊ​ന്ന് ​പേ​രും 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്​ നേ​ടി. 56 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും സ്കോ​ർ ചെ​യ്തു. ക്ലാ​സ് ശ​രാ​ശ​രി 80.22 ശ​ത​മാ​നം.

1. താ​ന ആ​യി​ഷ, 2. സൈ​ന​ബ് ഹു​സൈ​ൻ, 3. യ​ഹ്‌​യ ജ​മാ​ൽ മു​ഹി​യു​ദ്ദീ​ൻ അ​ൽ​വേ

ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ 40 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 90ഉം ​അ​തി​നു​മു​ക​ളി​ലും മാ​ർ​ക്ക് നേ​ടി. 85 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി. ക്ലാ​സ് ശ​രാ​ശ​രി 85.65 ശ​ത​മാ​ന​മാ​ണ്. 13 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്.

ധ്രു​വ​ൻ ജ്ഞാ​ന​ദ​ണ്ഡ​യു​ത​പാ​ണി (98.6 ശ​ത​മാ​നം), പ​ല്ല​ക്ക് മ​നീ​ഷ് ധ​ബാ​ലി​യ (97 ശ​ത​മാ​നം), അ​ല​ൻ സ​ജി, രെ​ഹാ​ൻ ഷാ​ന​വാ​സ്, ഷോ​ൺ റോ​ബി (95.8 ശ​ത​മാ​നം) എ​ന്നി​വ​രാ​ണ്​ സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ.

കോ​മേ​ഴ്‌​സ് ടോ​പ്പ​ർ​മാ​ർ: 1. മെ​ലീ​ന ന​താ​ഷ ഗോ​വ​സ് (96.4 ശ​ത​മാ​നം) 2. ആ​ര​തി സ​ജീ​വ് (93 ശ​ത​മാ​നം), 3. ഷോ​ൺ രാ​യ​പ്പ (92.8 ശ​ത​മാ​നം).

ഹ്യു​മാ​നി​റ്റീ​സ് ടോ​പ്പ​ർ​മാ​ർ: 1. താ​ന ആ​യി​ഷ (96.6 ശ​ത​മാ​നം), 2. സൈ​ന​ബ് ഹു​സൈ​ൻ (95.4 ശ​ത​മാ​നം) 3. യ​ഹ്‌​യ ജ​മാ​ൽ മു​ഹി​യി​ദ്ദീ​ൻ അ​ൽ​വേ (95 ശ​ത​മാ​നം).

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നൂ​റ്​ ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: സൈ​ക്കോ​ള​ജി - അ​ലീ​ന അ​നീ​ഷ് മെ​ലി​ന ന​താ​ഷ ഗോ​വ​സ്, താ​നാ ആ​യി​ഷ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്-​അ​ല​ൻ സ​ജി, ഹ​ർ​ഷി​ണി അ​ൻ​പ​ഴ​ക​ൻ, റെ​ഹാ​ൻ ഷാ​ന​വാ​സ്, ര​സ​ത​ന്ത്രം-​ധ്രു​വ​ൻ ജ്ഞാ​ന​ദ​ണ്ഡ​യു​ത​പാ​ണി, അ​ല​ൻ സ​ജി, ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടി​സ്- പ്രി​യ​ങ്ക ല​ക്ഷ്മ​ൺ ഉ​മാ മ​ഹേ​ഷ്, ലി​യ എ​ലി​സ​ബ​ത്ത് റെ​നി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: ധ്രു​വ​ൻ ജ്ഞാ​ന​ദ​യു​ത​പാ​ണി (ഗ​ണി​തം, ഫി​സി​ക്സ്), ഐ​മി ഐ​സ​ക്, അ​നൗ​ഷ്‌​ക സ​ഞ്ജീ​വ് മാ​ധ​വി, ഇ​റ ഭ​ര​ദ്വാ​ജ്, ഇ​ഷാ​ന രാ​ജേ​ഷ് പൈ ​ഫൊ​ണ്ടേ​ക്ക​ർ (ഇം​ഗ്ലീ​ഷ്), ഹ​ന ഇ​ർ​ഷാ​ദി (എ​ൻ​ജി​നീ​യ​റി​ങ്​ ഗ്രാ​ഫി​ക്സ്), സൈ​ന​ബ് ഹു​സൈ​ൻ (എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്), അ​ങ്കി​ത അ​നി​ൽ, നേ​ഹ സാം​സ​ൺ, വി​ജ​യ് രാ​ജേ​ന്ദ്ര​ൻ (അ​ക്കൗ​ണ്ട​ൻ​സി), താ​ന ആ​യി​ഷ, യ​ഹ്‌​യ ജ​മാ​ൽ മു​ഹി​യി​ദ്ദീ​ൻ ആ​ൽ​വേ, സൈ​ന​ബ് ഹു​സൈ​ൻ (സോ​ഷ്യോ​ള​ജി), അ​മ്മ​ത​ണ്ട കാ​രി​സ ബൊ​പ്പ​ണ്ണ (മാ​ർ​ക്ക​റ്റി​ങ്), അ​ർ​ഷി​യ അ​ക്ത​ർ ക​മ​ൽ (പെ​യി​ന്റി​ങ്), ആ​ൽ​വി​ൻ ക​ല്ലേ​ലി ജോ​സ് (ഇ​ക്ക​ണോ​മി​ക്‌​സ്), മെ​ലീ​ന ന​താ​ഷ ഗോ​വ്യാ​സ് (ബി​സി​ന​സ് സ്റ്റ​ഡീ​സ്), ഐ​ദാ​ഫി ഉ​പ്പ​ൽ, ഐ​മി ഐ​സ​ക്, ആ​ന​ന്ദി​ത ഷാ​ജി, ത​ബി​ത തോ​മ​സ് (ബ​യോ​ള​ജി), ഐ​ദാ​ഫി ഉ​പ്പ​ൽ (ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ).

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി​ക​ബീ​ർ. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ ഫ​ല​മാ​ണ്​ ഉ​ന്ന​ത വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

1. ഷാ​ൻ ഷെ​ത​ൽ വോ​റ, 2. ആ​യി​ഷ നൈ​മ​ഹ​മ്മ​ദ് പ​തി​വാ​ല, 3. സു​ധീ​ർ മ​ഗേ​ഷ്

സ്കൂ​ൾ ടോ​പ്പ​ർ​മാ​ർ: 1. ഷാ​ൻ ഷെ​ത​ൽ വോ​റ (98.6 ശ​ത​മാ​നം), 2. ആ​യി​ഷ നൈ​മ​ഹ​മ്മ​ദ് പ​തി​വാ​ല (96.6 ശ​ത​മാ​നം), 3. സു​ധീ​ർ മ​ഗേ​ഷ് (95.8 ശ​ത​മാ​നം). കോ​മേ​ഴ്​​സ്​ ടോ​പ്പ​ർ​മാ​ർ: 1. ഖു​ഷി ദി​ലീ​പ്കു​മാ​ർ ദേ​രാ​യി (94.8 ശ​ത​മാ​നം), 2. അ​ഥീ​ന സെ​ജു (93.8 ശ​ത​മാ​നം), 3. ബ്രി​ജേ​ഷ് കാ​ര ഷി​ങ്ക​ഡി​യ (93.4 ശ​ത​മാ​നം).

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നൂ​റു​ ശ​ത​മാ​നം വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്​-​ശ്രേ​യ സു​ഭാ​ഷ്, ബെ​നി​റ്റ റേ​ച്ച​ൽ ന​വീ​ൻ. ഗ​ണി​ത​ശാ​സ്ത്രം, കെ​മി​സ്ട്രി- ഷാ​ൻ ഷെ​ത​ൽ വോ​റ. സൈ​ക്കോ​ള​ജി-​മീ​നാ​ക്ഷി പ്ര​മോ​ദ്, ഡാ​ര​ൻ ലൂ​യി​സ്, നേ​ഹ അ​ന്ന ടോം, ​സ​ഞ്ജ​ന വി​ജ​യ​ൻ, അ​ന​ഘ സു​ഷ നാ​യ​ർ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്: സു​ധീ​ർ മ​ഗേ​ഷ്, ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് പ്രാ​ക്ടി​സ്-​അ​ദ്‌​നാ​ൻ ആ​മി​ർ മ​ർ​ച്ച​ന്റ്, അ​ന്ന മ​രി​യ ജോ​സ്.

1. ഖു​ഷി ദി​ലീ​പ്കു​മാ​ർ ദേ​രാ​യി, 2. അ​തീ​ന സെ​ജു, 3. ബ്രി​ജേ​ഷ് കാ​ര ഷി​ങ്ക​ഡി​യ

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം​ നേ​ടി​യ​വ​ർ: ഫി​സി​ക്സ്-​ഷാ​ൻ ഷെ​ത​ൽ വോ​റ. ബ​യോ​ള​ജി-​അ​ലീ​ന ഷൈ​നു, മ​ഹേ​ക് ഹി​മാ​ൻ​ഷു പോ​രേ​ച. എ​ൻ​ജി​നി​യ​റി​ങ്​ ഗ്രാ​ഫി​ക്സ്-​പ്ര​ണ​വ് ജോ​യി​സ്, ശ്രേ​യ അ​രു​ൺ സാ​വ​ന്ത്, മു​ഹ്‌​സി​ൻ റ​ഹിം. അ​ക്കൗ​ണ്ട​ൻ​സി- അ​തു​ല്യ പാ​ർ​വ​തി മ​നോ​ജ്കു​മാ​ർ. ബി​സി​ന​സ് സ്റ്റ​ഡീ​സ്-​അ​ധീ​ന സെ​ജു. അ​ക്കൗ​ണ്ട​ൻ​സി- ഖു​ഷി ദി​ലീ​പ്​ കു​മാ​ർ ദേ​ര​യ്. മാ​ർ​ക്ക​റ്റി​ങ്​ -സ്​​നേ​ഹ മ​നോ​ജ്. അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ്- ഖു​ഷി ദി​ലീ​പ്കു​മാ​ർ ദേ​ര​യ്. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ -മു​ഹ​മ്മ​ദ് അ​ലി, ഖ​ദീ​ജ മു​ഹ​മ്മ​ദ് ഹ​ബീ​ബ് മോ​രി​വാ​ല.

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര. 215 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 47 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും മാ​ർ​ക്ക്​ നേ​ടി. 78 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും സ്കോ​ർ ചെ​യ്തു.

1. ഗീ​തി​ക മ​നോ​ജ് ന​മ്പ്യാ​ർ, 2. വേ​ദി​ക ഛബ്ര, 3. ​ധ​വ​ൽ ഗൗ​ഡ​ർ, 4. പ്ര​ണ​മ്യ, 5. സ​ബ്യ​സാ​ചി ചൗ​ധ​രി, 6. സ​ഞ്ജ​ന കു​ഴി​വ​യ​ലി​ൽ പ്ര​വീ​ൺ

99 ശ​ത​മാ​നം സ്‌​കോ​റോ​ടെ ഗീ​തി​ക മ​നോ​ജ് ന​മ്പ്യാ​ർ, വേ​ദി​ക ഛബ്ര ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 98.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ധ​വ​ൽ ഗൗ​ഡ​ർ ര​ണ്ടാം സ്ഥാ​ന​വും പ്ര​ണ​മ്യ, സ​ബ്യ​സാ​ചി ചൗ​ധ​രി, സ​ഞ്ജ​ന കു​ഴി​വ​യ​ലി​ൽ പ്ര​വീ​ൺ എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​വ​ർ: ഗ​ണി​ത​ശാ​സ്ത്രം- അ​ഭി​ന​വ് ഗ​ണേ​ഷ് കു​മാ​ർ, അ​ൻ​ഷു​മാ​ൻ ഉ​ദ​യ് സോ​ണി, അ​ഥ​ർ​വ് രാ​ഹു​ൽ ദെ​ഹേ​ദ്ക​ർ, ഗീ​തി​ക മ​നോ​ജ് ന​മ്പ്യാ​ർ, ക​വി​ൻ ച​ന്ദ​ർ പ്രേം ​ച​ന്ദ​ർ, കൃ​ഷ്ണ സി​ങ്​ നേ​ഗി, റി​യ പ​ഹു​ജ, സ​ബ്യ​സാ​ചി ചൗ​ധ​രി, സ്നേ​ഹ പൈ​ക്കാ​ട്ടു​കാ​വി​ൽ, വി​സ്മ​യ അ​ജി​ത്കു​മാ​ർ മീ​ര, വേ​ദി​ക ഛബ്ര. ​സം​സ്കൃ​തം- അ​ശു​തോ​ഷ് ഹേ​മ​ന്ത് നാ​യി​ക്, ധ​വ​ൽ ഗൗ​ഡ​ർ, ഫ​ല​ക് ക​ൽ​പേ​ഷ് ഭി​ന്ദേ, ഗീ​തി​ക മ​നോ​ജ് ന​മ്പ്യാ​ർ, മൃ​ണാ​ലി പ​രാ​ശേ​ർ, പ്ര​ണ​മ്യ, റോ​ഷ്‌​നി രാ​മാ​ന​ന്ദ പ്ര​ഭു, സ​ബ്യ​സാ​ചി ചൗ​ധ​രി, സ​ഞ്ജ​ന കു​ഴി​വ​യ​ലി​ൽ പ്ര​വീ​ൺ, വൃ​ന്ദ കേ​ത​ൻ വാ​സ.

ഫ്ര​ഞ്ച്- റാ​ൻ​സ്​​ലി ഡി​കു​ൻ​ഹ, വേ​ദി​ക ഛബ്ര. ​മ​ല​യാ​ളം- പ​വി​ത്ര നാ​യ​ർ, സി​ദ്ധാ​ർ​ഥ്​ പ്ര​ഭാ​ക​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ്​ -ധ​വ​ൽ ഗൗ​ഡ​ർ.

വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷും സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യും അ​നു​മോ​ദി​ച്ചു. അ​ധ്യാ​പ​ക​രു​ടെ പ്ര​യ​ത്‌​ന​ത്തെ​യും വി​ദ്യാ​ർ​ഥി​ക​ളി​ലെ മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ വ​ഹി​ച്ച പ​ങ്കി​നെ​യും അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

1. അ​മ​ൻ ഇ​ക്ബാ​ൽ, 2. ടാ​റൻ​ജോ​ട്ട് കൗ​ർ, 3. അ​ങ്ക​ത്ത് വി​നോ​ദ് കു​മാ​ർ

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി​ക​ബീ​ർ. സ്കൂ​ൾ ടോ​പ്പ​ർ​മാ​ർ: 1. അ​മ​ൻ ഇ​ക്ബാ​ൽ (98.6 ശ​ത​മാ​നം) 2. ടാ​ർ​ൻ​ജോ​ട്ട് കൗ​ർ (97.2 ശ​ത​മാ​നം) 3. അം​ഗ​ത്ത് വി​നോ​ദ് കു​മാ​ർ (96.6 ശ​ത​മാ​നം)

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​വ​ർ: മ​ല​യാ​ളം- നേ​ഹ സ​ന്തോ​ഷ്​ ത​റ​യി​ൽ. ഫ്ര​ഞ്ച്, സ്റ്റാ​ൻ​ഡേ​ർ​ഡ്​ മാ​ത്ത​മ​റ്റി​ക്സ്​​-​ത​ൻ​വീ​ർ രാ​ജേ​ന്ദ്ര​ ജോ​ഗ്. സ്റ്റാ​ൻ​ഡേ​ർ​ഡ്​ മാ​ത്ത​മ​റ്റി​ക്സ്​​- നി​നാ​ദ്​ രാ​ഗ​വേ​ന്ദ്ര​ബാ​ജി ജോ​ഷി, ത​ൻ​വീ​ർ രാ​ജേ​ന്ദ്ര​ ജോ​ഗ്. സോ​ഷ്യ​ൽ സ​യ​ൻ​സ്​- അ​മ​ൻ ഇ​ഖ്​​ബാ​ൽ, സൊ​ഹം ബാ​ല​കൃ​ഷ്ണ ദൂ​​ബെ. സ​യ​ൻ​സ്-​ അ​മ​ൽ ഇ​ക്​​ബാ​ൽ.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ജോ​യ​ൽ ജൂ​ലി​യ​ൻ (ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, പെ​യ്​​ന്‍റി​ങ്), ദി​വ്യ പു​ര​ക്ക​യാ​സ്ത (ബേ​സി​ക്​ മാ​ത്ത​മാ​റ്റി​ക്സ്), ത​ര​ൻ ജോ​ത്ത്​ കൗ​ർ, ആ​ൻ സ​ലി​ൻ ചി​റ​മ്മ​ൽ ജി​ജി, ത​നി​ഷ്​​ക വി​ക്രം സാ​മ്പ​രേ (ഹി​ന്ദി), ആ​ന്യ മി​ശ്ര (ഇം​ഗ്ലീ​ഷ്).

1. രാ​ഹു​ൽ ഇ​ള​മാ​ര​ൻ ക​രി​കാ​ല​ൻ, 2. ന​വ​നീ​ത് ഗോ​പാ​ല​ൻ, 3. എ​മ്മ വെ​സ്​​ലി, 4. മ​ഹേ​ഷ് മാ​ലി, 5. അ​ൻ​സ​ൽ സെ​യ്ത​ലി

മ​ബേ​ല: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ. 205 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 98.4 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി രാ​ഹു​ൽ ഇ​ള​മാ​ര​ൻ ക​രി​കാ​ല​ൻ, ന​വ​നീ​ത് ഗോ​പാ​ല​ൻ എ​ന്നി​വ​ർ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യി. 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​മ്മ വെ​സ്​​ലി ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ പു​ഷ്പ​ക് മ​ഹേ​ഷ് മാ​ലി, അ​ൻ​സ​ൽ സെ​യ്ത​ലി എ​ന്നി​വ​ർ 97.4 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി മൂ​ന്നാം​സ്ഥാ​ന​വും പ​ങ്കി​ട്ടു. പ​രീ​ക്ഷ എ​ഴു​തി​യ 61 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി​യ​പ്പോ​ൾ 144 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​നോ​ടെ വി​ജ​യ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ് -സ​ന പ​ർ​വീ​ൺ (97 മാ​ർ​ക്ക്). മ​ല​യാ​ളം- ഏ​യ്ഞ്ച​ൽ സാ​റാ ബി​ജു, അ​ന​സ​ൽ സെ​യ്ത​ലി, ക്രി​സ്റ്റി ജോ​സ​ഫ്, ഹ​നോ​ക് ചാ​ക്കോ ബി​നു, ജി​സ്നി മ​റി​യ, അ​ക്ഷ​യ് അ​നി​ൽ​കു​മാ​ർ, എ​ഡ്ന ഷി​ബു, ലി​മ്ന മെ​ൽ​ബി​ൻ, മി​ത്ര അ​ന്ന ജി​ൻ​സ്(100 മാ​ർ​ക്ക്). ഹി​ന്ദി- രാ​ഹു​ൽ ഇ​ള​മാ​ര​ൻ ക​രി​കാ​ല​ൻ (98 മാ​ർ​ക്ക്). അ​റ​ബി-​മ​റി​യം മു​ഹ​മ്മ​ദ് കി​ഷോ​ർ, സാ​ക്കി​റ ഖ​ലീ​ൽ (100 മാ​ർ​ക്ക്). സം​സ്കൃ​തം-​പു​ഷ്പ​ക് മ​ഹേ​ഷ് മാ​ലി, ല​ക്ഷ്യ എ​സ്. ദേ​ശ്കു​ൽ​ക്ക​ർ​ണി. ക​ണ​ക്ക് -രാ​ഹു​ൽ ഇ​ള​മാ​ര​ൻ ക​രി​കാ​ല​ൻ, പ്രേ​ര​ണ ഗു​രു​ദ​ത്ത് ക​മ​ത്ത് (98 മാ​ർ​ക്ക്). സ​യ​ൻ​സ്-​ഹെ​ർ​ഷ​ൽ ന​റോ​ൻ​ഹ (99 മാ​ർ​ക്ക്). സോ​ഷ്യ​ൽ സ​യ​ൻ​സ്- എ​മ്മ വെ​സ്​​ലി, ഗാ​ഡി​ൻ സ​ന്തോ​ഷ്, ന​വ​നീ​ത് ഗോ​പാ​ല​ൻ (99 മാ​ർ​ക്ക്).

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി -പു​ഷ്പ​ക് മ​ഹേ​ഷ് മാ​ലി, ദി​ഷ ആ​യി​ഷ, സെ​യ്ദ് ഷി​ഫ ദ​ഹ​സി​ൻ, സാ​ക്കി​റ ഖ​ലീ​ൽ, അ​ന​സ​ൽ സെ​യ്ത​ലി, ജെ​സ് ലി​യ ജോ​യ്സ​ൺ (100 മാ​ർ​ക്ക്). ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ൻ​സ് -സാ​ത്വി​ക് ആ​ന​ന്ദ് രം​ഗ​നാ​ഥ​ൻ, ന​രേ​ൻ ബാ​ലാ​ജി വെ​ങ്കി​ടേ​ശ്വ​ര​ൻ, പ്രേ​ര​ണ ഗു​രു​ദ​ത്ത് ക​മ​ത്ത്, രാ​ഹു​ൽ ഇ​ള​മാ​ര​ൻ ക​രി​കാ​ല​ൻ, സ​ന പ​ർ​വീ​ൺ, അ​തു​ൽ​ജി​ത്ത് രാ​മ​ങ്കു​ള​ത്ത്, ജൂ​ഡ് എ​മെ​ർ​സ​ൻ മാ​ത്യു, റി​ദ റി​യാ​സ്, ദ​ർ​ശ​ന​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ കെ, ​മ​റി​യം മു​ഹ​മ്മ​ദ് കി​ഷോ​ർ, നി​യ​തി മ​നോ​ഹ​ർ തു​ൽ​സാ​നി, വൈ​ണ​വി സു​ഭാ​ഷ്, എ​മ്മ വെ​സ്‍ലി, ന​വ​നീ​ത് ഗോ​പാ​ല​ൻ, ആ​ബി​യ ജോ​സ്, ജി​യ ജോ​മ്സ​ൺ, ലി​മ്ന മെ​ൽ​ബി​ൻ (100 മാ​ർ​ക്ക്), ഫി​സി​ക്ക​ൽ ആ​ക്ടി​വി​റ്റി: ഹു​ദ വ​ല​ക്ക​ൽ (97 മാ​ർ​ക്ക്)

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​ന്റെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ നേ​ട്ട​ത്തി​നു പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷ​മീ​മ് ഹു​സൈ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ഭാ​ക​ര​ൻ, മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

1. ത​നു​ഷ്ക ഗോ​യ​ൽ, 2. അ​മാ​ന്റാ ലാ​ൽ, 3. അ​മ​ർ മു​ഹ​മ്മ​ദ്‌ അ​ബ്ദു​ല്ല​സി, 4. മൈ​ഷ ഫാ​ത്തി​മ

നി​സ്​​വ​: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്സ്‌ പ​രീ​ക്ഷ​യി​ൽ നി​സ്​​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് നൂ​റ് മേ​നി തി​ള​ക്കം. ത​നു​ഷ്ക ഗോ​യ​ൽ (97 ശ​ത​മാ​നം), അ​മാ​ന്റാ ലാ​ൽ, അ​മ​ർ മു​ഹ​മ്മ​ദ്‌ അ​ബ്ദു​ല്ല​സിം (96.2 ശ​ത​മാ​നം) മൈ​ഷ ഫാ​ത്തി​മ (96 ശ​ത​മാ​നം) എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്-​ത​നു​ഷ്ക ഗോ​യ​ൽ (100 മാ​ർ​ക്ക്). മ​ല​യാ​ളം-​അ​മ​ന്റാ ലാ​ൽ, മീ​ര സു​നി​ൽ, ല​യ ഷി​ബു (100 മാ​ർ​ക്ക്). ഹി​ന്ദി- ഇ​ഷാ​ൻ ശ​ർ​മ (98 മാ​ർ​ക്ക്). അ​റ​ബി​ക്-​അ​മ​ർ മു​ഹ​മ്മ​ദ്‌ (99 മാ​ർ​ക്ക്). സ്റ്റാ​ൻ​ഡേ​ർ​ഡ്​ മ​താ​സ്​-​ദേ​വി​ക ബൈ​ജു, ഇ​ഷാ​ൻ ശ​ർ​മ (99 മാ​ർ​ക്ക്). ബേ​സി​ക് മാ​ത്​​സ് ​-ജോ​യ് ദാ​സ് (88 മാ​ർ​ക്ക്). സ​യ​ൻ​സ് -മൈ​ഷ ഫാ​ത്തി​മ (97 മാ​ർ​ക്ക്). സോ​ഷ്യ​ൽ സ​യ​ൻ​സ് -ത​നു​ഷ്ക ഗോ​യ​ൽ, അ​മ​ർ മു​ഹ​മ്മ​ദ്‌, മൈ​ഷ ഫാ​ത്തി​മ, ആ​കാ​ശ്, ആ​ദം ഹ​സ്സ​ൻ (98 മാ​ർ​ക്ക്).

മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മ​നി​ക്, സ്കൂ​ൾ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സു​നൈ​ദ്, മ​റ്റ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoobraWadi KabirMabelaNiswa schools brilliant results CBSE...
News Summary - Goobra, Wadi Kabir, Mabela, Niswa schools shine with brilliant results in CBSE...
Next Story