Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​​പേ​ൾ​സ്...

സീ​​പേ​ൾ​സ് ജ്വ​ല്ല​റി​യു​​ടെ ​ഗ്രാ​ൻ​ഡ് ​ലോ​ഞ്ചി​ങ് പ്രി​യാ​മ​ണി നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
Seapearls Jewelery
cancel
camera_alt

സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​​ടെ ​ഗ്രാ​ൻ​ഡ് ​ലോ​ഞ്ചി​ങ് റൂ​വി ഹൈ ​സ്ട്രീ​റ്റി​ൽ ന​ടി പ്രി​യാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ഇ​രു​നി​ല ജ്വ​ല്ല​റി​ക​ളി​ലൊ​ന്നാ​യ സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​​ടെ ​ഗ്രാ​ൻ​ഡ് ​ലോ​ഞ്ചി​ങ് റൂ​വി ഹൈ ​സ്ട്രീ​റ്റി​ൽ ന​ടി പ്രി​യാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​പേ​ൾ​സി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ഡ​യ​മ​ണ്ട്- പോ​ൾ​ക്കി ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ക​ല​വ​റ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ശൈ​ലി​ക്കും അ​വ​സ​ര​ത്തി​നും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഏ​റ്റ​വും പു​തി​യ​തും ആ​ധു​നി​ക​വു​മാ​യ ട്രെ​ൻ​ഡി ത​ര​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത സൗ​ന്ദ​ര്യാ​ത്മ​ക മാ​സ്റ്റ​ർ പീ​സ് ഓ​ഫ് ആ​ർ​ട്ടും ഇ​വി​ടെ​നി​ന്നും തി​ര​​​ഞ്ഞെ​ടു​ക്കാം.

നൂ​ത​ന​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ഗു​ണ​നി​ല​വാ​ര​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്രി​യാ​മ​ണി പ​റ​ഞ്ഞു.

പു​തി​യ​താ​യി തു​റ​ന്ന ഷോ​റൂം വ​ലു​തും ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​നു​ക​ളു​മു​ള​ള​താ​ണെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​ല​ത്തീ​ഫ് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ടം, ഡി​സൈ​നു​ക​ൾ എ​ന്നി​വ​യ​നു​സ​രി​ച്ച് ക​സ്റ്റ​മൈ​സ്ഡ് ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച് ന​ൽ​കും. പ​ണി​ക്കൂ​ലി എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വ​രു​ന്ന ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജ​ന്മ​ദി​ന​ങ്ങ​ൾ​ക്കോ ​​വി​വാ​ഹ വാ​ർ​ഷി​ക​ങ്ങ​ൾ​ക്കോ 25 റി​യാ​ലി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ൽ​കു​​മെ​ന്ന് ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നാ​ൻ​സി ജെ​യി​ൻ അ​റി​യി​ച്ചു. ഒ​മാ​ന്‍റെ സാ​മ്പ​ത്തി​ക ഭൂ​പ്ര​കൃ​തി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് ഡോ. ​സ​ലിം സെ​യ്ദ് ഹ​മ​ദ് അ​ൽ അ​റൈ​മി പ​റ​ഞ്ഞു. 1989ൽ ​ആ​രം​ഭി​ച്ച സീ​പേ​ൾ​സി​ന് റൂ​വി ഹൈ ​സ്ട്രീ​റ്റ്, ഗൂ​ബ്ര അ​വ​ന്യൂ​സ് മാ​ൾ, സു​ഹാ​ർ, സ​ലാ​ല, സു​ർ, ജ​അ​ല​ൻ ബു​അ​ലി എ​ന്നി​ങ്ങ​ന ആ​റ് ശാ​ഖ​ക​ളാ​ണു​ള്ള​ത്. ഒ​മാ​നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഫ്ലെ​ക്‌​സി​ബി​ൾ മ​ന്ത്‌​ലി സ്‌​കീം ആ​രം​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട് സീ​പേ​ൾ​സാ​ണെ​ന്ന് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​വി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത് പ​​ത്ത് റി​യാ​ലോ അ​തി​നു മു​ക​ളി​ലോ നി​ക്ഷേ​പി​ക്കാ​മെ​ന്നും ഇ​ങ്ങ​നെ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം അ​ധി​ക സ​മ്മാ​ന വൗ​ച്ച​റു​ക​ൾ നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഹ​മ​ദ് അ​ൽ അ​റ​മൈ, മു​ഹി​യു​ദ്ദീ​ൻ മു​ഹ​മ്മ​ദ് അ​ലി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyamaniSeapearls Jewelery
News Summary - Grand Launching of Seapearls Jewelery by Priyamani
Next Story