Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്രാ​ൻ​ഡ് മു​ഫ്തി...

ഗ്രാ​ൻ​ഡ് മു​ഫ്തി അ​പ​ല​പി​ച്ചു

text_fields
bookmark_border
ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ലി
cancel
camera_alt

ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ലി

മ​സ്ക​ത്ത്​: യ​മ​നെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മാ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ലി അ​പ​ല​പി​ച്ചു.

യ​മ​നെ​തി​രാ​യ ക്രൂ​ര​മാ​യ സ​യ​ണി​സ്റ്റ് ആ​ക്ര​മ​ണം അ​ത്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. എ​ല്ലാ മു​സ്​​ലിം​ക​ളും യ​മ​നെ പി​ന്തു​ണ​ക്ക​ണം. സ​ത്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ലും ഇ​സ്‌​ലാ​മി​ക വി​ശു​ദ്ധി​ക​ൾ​ക്കും അ​ധി​നി​വേ​ശ ഭൂ​മി​യി​ലെ ന​മ്മു​ടെ ഫ​ല​സ്തീ​ൻ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ക്ത​ത്തി​ന്‍റെ വി​ശു​ദ്ധി​ക്കും എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​ലും യ​മ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ല​പാ​ട് മാ​ത്ര​മാ​ണ് ഇ​തി​നു കാ​ര​ണം.

യ​മ​നി​ലെ എ​ല്ലാ സ​ഹോ​ദ​ര​​ങ്ങ​ളോ​ടും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യാ​ണെ​ന്നും ഗ്രാ​ൻ​ഡ്​ മു​ഫ്തി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Grand Mufti condemned
Next Story