Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right171 പേ​ർ​ക്ക്​ കൂ​ടി...

171 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്

text_fields
bookmark_border
171 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 171 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,34,856 ആ​യി. 115 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,27,169 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്.

പു​തി​യ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. മ​ര​ണ​സം​ഖ്യ 1532ൽ ​ത​ന്നെ തു​ട​രു​ക​യാ​ണ്. 17 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 95 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 25 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 104 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. മ​സ്​​ക​ത്ത്​-32, സീ​ബ്​-31, ബോ​ഷ​ർ-24, മ​ത്ര-​ഒ​മ്പ​ത്, അമീ​റാ​ത്ത്​-​എ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​സ്​​ക​ത്തി​ൽ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman covidgulf covid
Next Story