Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' ​െഎ.പി.എൽ ക്വിസ്​: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
cancel

മസ്​കത്ത്​: ​െഎ.പി.എൽ ആവേശവുമായി ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന മെഗാ ക്വിസി​െൻറ രണ്ടാംഘട്ട പ്രതിദിന വിജയികളെ പ്രഖ്യാപിച്ചു. ഒക്​ടോബർ ഒന്നിനാരംഭിച്ച ക്വിസ്​ മത്സരം നവംബർ പത്തുവരെയാണ്​.ഒക്​ടോബർ 11 മുതൽ 20 വരെ ശരിയുത്തരങ്ങൾ അയച്ചവരിൽനിന്നുള്ള പ്രതിദിന സമ്മാന ജേതാക്കളെയാണ്​ തെരഞ്ഞെടുത്തത്​. രണ്ടാമത്തെ പത്തു​ ദിവസത്തെ വിജയികൾ ചുവടെ; ശരീഫ്​, ശ്രീജിത്ത്​, കെ.ടി. ആഷിഖ്​ മൻസൂർ, ആർ.എസ്​. രാജേഷ്​, വി.എ. അൻസാരി, വിജയ, റോണി കുര്യൻ, സനീഷ്​ വലിയപുരയിൽ, അനുമോൾ ലിജോ, ജിനു മാത്യു.

ഇലക്​ട്രോണിക്​സ്​ ഉപകരണരംഗത്തെ പ്രമുഖ സ്​ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ്​ സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിലും വാബിൻസ്​ നൽകുന്ന ​െഎ.പി.എൽ ബ്രാൻഡഡ്​ സെറാമിക്​ കപ്പുമാണ്​ പ്രതിദിന സമ്മാനം. ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ചാണ്​ മെഗാ ക്വിസി​െൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ്​ എ11 മൊബൈൽ ഫോൺ അൽ ജദീദ്​ എക്​സ്​ചേഞ്ചാണ്​ സ്​പോൺസർ ചെയ്യുന്നത്​. ഗൾഫ്​ മാധ്യമം ഇ-പേപ്പറിലൂടെയും www.madhyamam.com വെബ്​സൈറ്റിലൂടെയുമാണ്​ ക്വിസിൽ പ​െങ്കടുക്കാൻ കഴിയുക. ഒാരോ ദിവസവും ഒാരോ ചോദ്യം വീതമാണ്​ ഉണ്ടാവുക. ദിവസവും രാത്രി 12 മണി വരെ അതത്​ ദിവസത്തെ മത്സരത്തിൽ പ​െങ്കടുക്കാനാകും. ആയിരത്തിലധികം എൻട്രികളാണ്​ മത്സരത്തിലേക്ക്​ ദിവസവും ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL Quiz'Gulf Madhyamam'
Next Story