Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഗൾഫ്​ മാധ്യമം’-ജോയ്​...

‘ഗൾഫ്​ മാധ്യമം’-ജോയ്​ ആലുക്കാസ്​ ഈദുൽ ഫിത്ർ സെലിബ്രേറ്റ്​ വിത്​ ജോയ്​: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
‘ഗൾഫ്​ മാധ്യമം’-ജോയ്​ ആലുക്കാസ്​ ഈദുൽ ഫിത്ർ സെലിബ്രേറ്റ്​ വിത്​ ജോയ്​: വിജയികളെ പ്രഖ്യാപിച്ചു
cancel

മ​സ്‌​ക​ത്ത്: ചെറിയ ​​പെരുന്നാളിനോടനുബന്ധിച്ച്​ ‘ഗൾഫ്​ മാധ്യമം’ ഒരുക്കിയ ഈദുൽ ഫിത്ർ സെലിബ്രേറ്റ്​ വിത്​ ജോയ്​’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഗൾഫ്​ മാധ്യമ’ത്തിന്‍റെ വിവിധ ജി.സി.സികളിലെ സാമൂഹ മാധ്യമ പേജുകളിലൂടെ നടത്തിയ മത്സരത്തിൽ ആയിരത്തിലധികം ആളുകളാണ്​ പ​​ങ്കെടുത്തത്​. ആറ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ 23 പേരെ വിജയികളായി തിരഞ്ഞെടുത്തു. ഇവർക്ക്​ നാല്​ ഗ്രാം വീതം സ്വർണനാണയം സമ്മാനമായി നൽകും.ഈദുൽ ഫിത്ർ ദിനത്തിൽ കുടുംബങ്ങളുടെ കൂടിച്ചേരലുകൾ, യാത്രകൾ, ഷോപ്പിങ്​, സെൽഫികൾ എന്നിവയാണ്​ സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാർ പങ്കുവെച്ചത്​. വിജയികൾക്ക്​ ജോയ്​ ആലുക്കാസ്​ ഷോറൂമുകളിൽ വെച്ച്​ സമ്മാനം കൈമാറും.

ബഹ്​റൈൻ വിജയി

ഫാത്തിമ സഹല, സുറയ്യ മുഹമ്മദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamJoyalukkasJoyalukkas Group
News Summary - 'Gulf Madhyamam'-Joyalukkas Eid-ul-Fitr Celebrate with Joy: Winners announced
Next Story