Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ക​ർ​ഷ​ക...

ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ‘മ​സ്ക​ത്ത്​ സി​റ്റി’ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളു​മാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ‘മ​സ്ക​ത്ത്​ സി​റ്റി’ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം
cancel

മ​​സ്ക​​ത്ത്​: നാ​​ട്ടി​​ലെ​​യും പ്ര​​വാ​​സ ലോ​​ക​​ത്തെ​​യും വി​​ശേ​​ഷ​​ങ്ങ​​ൾ വി​​ശ്വാ​​സ്യ​​ത​​യോ​​ടെ വാ​​യ​​ന​​ക്കാ​​രി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ’​ത്തി​​ന്‍റെ ‘മ​സ്ക​ത്ത്​ സി​റ്റി’ പ്ര​​ചാ​​ര​​ണ കാ​​മ്പ​​യി​​ന്​ തു​​ട​​ക്ക​​മാ​​യി. വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ​ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​ർ വ​രി​ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ പ​ത്രം കൈ​മാ​റി. ഗ​ൾ​ഫ്​ മാ​ധ്യ​മം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​ക്കു​ലേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്​ ന​വാ​സ്, വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

‘മ​സ്ക​ത്ത്​ സി​റ്റി’ സ​ർ​ക്കു​ലേ​ഷ​ൻ കാ​മ്പ​യി​ൻ ഫെ​ബ്രു​വ​രി 15 മു​ത​ൽ 29 വ​രെ​യാ​ണ്​ ന​ട​ക്കു​ക. പ​തി​വു​പോ​ലെ ഇ​പ്രാ​വ​ശ്യ​വും വാ​യ​ന​ക്കാ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ​ത്ര​ത്തി​ന്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 39 റി​യാ​ലാ​ണ്​ വ​രി​സം​ഖ്യ. ഇ​തി​ൽ വ​രി​ചേ​രു​ന്ന​വ​ർ​ക്ക്​ അ​ബീ​ർ ഹോ​സ്​​പി​റ്റ​ൽ ന​ൽ​കു​ന്ന പ​ത്ത്​ റി​യാ​ലി​ന്‍റെ ഹെ​ൽ​ത്ത്​ ചെ​ക്ക​പ്പ് വൗ​ച്ച​ർ, പെ​ൻ​ഗ്വി​ൻ ​ഫ്രൈ​ഡ്​ ചി​ക്ക​ന്‍റെ മൂ​ന്ന്​ റി​യാ​ലി​ന്‍റെ ഫു​ഡ്​ കൂ​പ്പ​ൺ എ​ന്നി​വ ന​ൽ​കും. ഇ​തി​നു​പു​റ​മെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ കു​ടും​ബം മാ​ഗ​സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും.

കു​ടും​ബം മാ​ഗ​സി​ന് വ​രി​ചേ​രു​ന്ന​വ​ർ​ക്ക് ​ഇ​ൻ​സ്റ്റ​ന്‍റ്​ ഓ​ഫ​റാ​ണു​ള്ള​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ല്​ റി​യാ​ലാ​ണ്​ വ​രി​സം​ഖ്യ. ​ഇ​തി​ന്‍റെ കൂ​ടെ പെ​ൻ​ഗ്വി​ൻ ​ഫ്രൈ​ഡ്​ ചി​ക്ക​ന്‍റെ മൂ​ന്ന്​ റി​യാ​ലി​ന്‍റെ ഫു​ഡ്​ കൂ​പ്പ​ണും ന​ൽ​കും. ഒ​​മാ​​നി​​ൽ​​നി​​ന്ന്​ ​ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ഏ​​ക ഇ​​ന്ത്യ​​ൻ പ​​​ത്ര​​മാ​​ണ്​ ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’. വ​​രി​​ചേ​​രു​​ന്ന​​തി​​നാ​​യി 95629600, 24811085 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamMuscat
Next Story