Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ...

ഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ് ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ് ഇ​ന്ന് മു​ത​ൽ
cancel

മ​സ്ക​ത്ത്: ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ലു​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി റ​മ​ദാ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ അ​വ​സാ​നം വ​രെ ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്രം, മാ​ധ്യ​മം വെ​ബ് സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ ഒ​രു ചോ​ദ്യം വീ​തം പ്ര​സി​ദ്ധീ​ക​രി​ക്കും. ചോ​ദ്യ​ത്തി​ന് ഒ​പ്പ​മു​ള്ള ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ https://www.madhyamam.com/ramadan-quiz-omn എ​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ഓ​രോ ദി​വ​സ​ത്തെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ നി​ന്നും ന​റു​ക്കി​ട്ട് ഓ​രോ വി​ജ​യി​ക​ൾ​ക്ക് നൂ​ർ​ഗ​സ​ലി​ന്‍റെ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും.​ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​ത്ത് മെ​ഗാ​സ​മ്മാ​ന​മാ​യി എ​ച്ച്.​പി ലാ​പ്ടോ​പ്പ് ന​ൽ​കും.

ഉ​ത്ത​ര​ങ്ങ​ൾ അ​ത​ത് ദി​വ​സം രാ​ത്രി 10 മ​ണി​ക്ക് മു​മ്പ്​ അ​യ​ക്കേ​ണ്ട​താ​ണ്. വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quizNOOR GAZALGulf madhyamam
News Summary - gulf madhyamam noor gazal ramadan quiz
Next Story