Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ...

ഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ്​ അ​വ​സാ​ന ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ്​ അ​വ​സാ​ന ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്ക​ത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി നടത്തിയ റമദാൻ ക്വിസ് മത്സരത്തന്റെ അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ​ശ്രീജിത്ത് കളത്തിൽ പറമ്പിൽ, ആ​ര്യ അനൂപ്, ശിഹാബ്, നഷ് വ, ആൻസി ഷാ, ആരുതി ജെ.ആർ, വിനോദ്, റിതാഷ്ബ ഇഖ്ബാൽ, മിസ്‍രിയ സി.സി, സിമി വർഗീസ് എന്നിവരാണ് വിജയികളായത്.

വിജയികളെ ഗൾഫ് മാധ്യമത്തിൽനിന്നും നേരിട്ട് വിളിക്കുന്നതാണ്.റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീച്ചിരുന്നു.ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. വിജയികൾക്ക് നൂർഗസലിന്‍റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും.ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി എച്ച്.പി ലാപ്ടോപ്പും നൽകും. മെഗാവിജയിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamramadan quizNOOR GAZAL
News Summary - gulf madhyamam noor gazal ramadan quiz
Next Story