Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2023 4:28 PMUpdated On
date_range 31 Dec 2023 4:28 PMകണ്ണൂർ സ്വദേശി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
text_fieldsbookmark_border
മസ്‌കത്ത്: കണ്ണൂർ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസെത്തി തുടർനടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മർ ചൂരിയോട്ട്. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: കെ.വി. നസ്‌രിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story