Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് ട്വ​ന്‍റി20:...

ഗ​ൾ​ഫ് ട്വ​ന്‍റി20: ഒ​മാ​ന്​ ജ​യം

text_fields
bookmark_border
ഗ​ൾ​ഫ് ട്വ​ന്‍റി20: ഒ​മാ​ന്​ ജ​യം
cancel

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് ട്വ​ന്‍റി20 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (ട്വ​ന്‍റി20 ഐ) ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മാ​ന്​ ആ​ദ്യ വി​ജ​യം. ദോ​ഹ​യി​ലെ വെ​സ്റ്റ് എ​ൻ​ഡ് പാ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ 19 റ​ൺ​സി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ 149 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഖ​ത്ത​റി​ന് ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 130 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. മെ​ഹ​റാ​ൻ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ള​ർ​മാ​ർ ന​ട​ത്തി​യ മി​ക​ച്ച ​പ്ര​ക​ട​ന​മാ​ണ്​ ഖ​ത്ത​റി​നെ ചു​രു​ട്ടി​ക്കെ​ട്ടാ​ൻ സ​ഹാ​യി​ച്ച​ത്.

നാ​ല്​ ഓ​വ​റി​ൽ 17 റ​ൺ​സ്​ വ​ഴ​ങ്ങി മെ​ഹ്​​റാ​ൻ ഖാ​ൻ മൂ​ന്നും ബി​ലാ​ൽ ഖാ​ൻ ര​ണ്ടും ഫാ​യി​സ്​ ബ​ട്ട് ഒ​രു വി​ക്ക​റ്റും എ​ടു​ത്തു. അ​തേ​സ​മ​യം, ര​ണ്ടാം ക​ളി​യി​ലും ഒ​മാ​ന്‍റെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ഫോ​മി​ല്ലാ​തെ ഉ​ഴ​ലു​ന്ന കാ​ഴ്ച​യാ​ണ്​ ക​ണ്ട​ത്.

മു​ഹ​മ്മ​ദ്​ ന​ദീം (36), മെ​ഹ​റാ​ൻ ഖാ​ൻ (24), ഷ​ക്കി​ൽ അ​ഹ​മ്മ​ദ്​ (23), റൈ​ഫു​ല്ല (21) എ​ന്നി​വ​രു​ടെ ​ചെ​റു​ത്തു​നി​ൽ​പ്പാ​ണ്​ ഒ​മാ​ന്​ പൊ​രു​താ​വു​ന്ന സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ഖ​ത്ത​റി​നു​വേ​ണ്ടി മു​ഹ​മ്മ​ദ്​ ജാ​ബി​ർ അ​ജ്​​മി​ർ ഖാ​ൻ 37 റ​ൺ​സ്​ വ​ഴ​ങ്ങി നാ​ല്​ വി​ക്ക​റ്റെ​ടു​ത്തു.

മി​സ്​​റ മു​ഹ​മ്മ​ദ്​ ബൈ​ജ്, ബി​പി​ൻ കു​മാ​ർ എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ത​വും സ്വ​ന്ത​മാ​ക്കി.

ഖ​ത്ത​ർ ബാ​റ്റി​ങ് നി​ര​യി​ൽ സ​ഖ്​​ലൈ​ൻ അ​ർ​ഷ​ദ്​ (31), ജാ​സം ഖാ​ൻ (26*), ഇ​മാ​ൽ ലി​യാ​​​ങ്കെ (19) എ​ന്നി​വ​രൊ​ഴി​കെ​യു​ള്ള മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല.ഒ​മാ​ന്‍റെ മൂ​ന്നാം മ​ത്സ​രം ചൊ​വ്വാ​ഴ്ച ബ​ഹ്​​റൈ​നെ​തി​രെ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victorychampionshipOmanGulf Twenty20 cricket
News Summary - Gulf Twenty20: victory for Oman
Next Story