Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅംബാസഡറുമായി...

അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Had a meeting with the ambassador
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗി​ന്​ കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ഇ​ബ്രി: ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗു​മാ​യി ഇ​ബ്രി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ബ്രി​യി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അം​ബാ​സ​ഡ​ർ​ക്ക് ഇ​ബ്രി കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

കെ.​എം.​സി.​സി ഇ​ബ്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​നീ​ർ, ട്ര​ഷ​റ​ർ നൗ​ഫ​ൽ അ​ൻ​വ​രി ഫി​ർ​ദൗ​സ്, മാ​യി​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ, ഡോ. ​ശി​ഫ ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingOman Newsambassador
News Summary - Had a meeting with the ambassador
Next Story