ഒമാൻ; സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ് പുതിയ ഭരണാധികാരി | Haitham bin Tariq 'named successor' to Oman's Sultan Qaboos | Madhyamam
Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ; സയ്യിദ്​ ഹൈതം...

ഒമാൻ; സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ് പുതിയ ഭരണാധികാരി

text_fields
bookmark_border
ഒമാൻ; സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ് പുതിയ ഭരണാധികാരി
cancel

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് സാംസ്​കാരിക പൈതൃക വകുപ്പ്​ മന്ത്രിയായിരുന്ന സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തു.

ശനിയാഴ്​ച രാവിലെ നടന്ന അടിയന്തിര യോഗത്തിന്​ ശേഷം നടന്ന ചടങ്ങിൽ സയ്യിദ്​ ഹൈതം സത്യപ്രതിജ്​ഞ ചൊല്ലി അധികാരമേറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansultan qaboosgulf newsMALYALM NEWSHaitham bin Tariq
News Summary - Haitham bin Tariq 'named successor' to Oman's Sultan Qaboos
Next Story