Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ് ക്യാ​മ്പ്...

ഹ​ജ്ജ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Hajj camp organized
cancel

മ​സ്‌​ക​ത്ത്: ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മ​സ്‌​ക​ത്ത് യൂ​നി​റ്റ് നേ​തൃ​ത്യ​ത്തി​ൽ ഹ​ജ്ജ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​ആ​ൻ മ​ല​യാ​ള വി​വ​ർ​ത്ത​ക​ൻ കു​ഞ്ഞി മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. ഹ​ജ്ജ് പ​ഠ​ന ക്ലാ​സി​ന് അ​ബ്ദു​റ​ഹ്മാ​ൻ അ​ൻ​സാ​രി നേ​തൃ​ത്വം ന​ൽ​കി. മ​സ്‌​ക​ത്ത് യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സാ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ജി​മാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് അ​ബ്ദു​ൽ നാ​സ​ർ മൗ​ല​വി വ​ല്ല​പ്പു​ഴ ന​ട​ത്തി. ദ​അ്​​വ വി​ങ് ക​ൺ​വീ​ന​ർ ഇ​ഹ്‌​ജാ​സ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​ന​സ് പൊ​ന്നാ​നി, ദ​അ്​​വ വി​ങ് അ​സി. ക​ൺ​വീ​ന​ർ സി​ബി​ൽ കെ. ​അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHajj
News Summary - Hajj camp organized
Next Story