Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്രയിലെ മലയാളി...

മത്രയിലെ മലയാളി പ്രവാസി ജോർഡനിൽ നിര്യാതനായി

text_fields
bookmark_border
മത്രയിലെ മലയാളി പ്രവാസി ജോർഡനിൽ നിര്യാതനായി
cancel

മസ്കത്ത്​: മലയാളി പ്രവാസി ജോർഡനിൽ നിര്യാതനായി. ഒമാനിലെ മത്ര കോര്‍ണീഷില്‍ കഫ്റ്റേരിയ നടത്തുന്ന തൃശൂർ പാടൂര്‍ സ്വദേശി കുളങ്ങരകത്ത്​​ ഹമീദ് ഹാജി (70) ആണ്​ മരിച്ചത്.

ചരിത്ര ഭൂമികളുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ്​ ഇദ്ദേഹം കുടുംബ സമേതം ജോർഡനിലേക്ക് പുറപ്പെട്ടത്​. നാട്ടില്‍നിന്നുള്ള യത്ര സംഘത്തില്‍ ഒമാനിൽനിന്ന്​ ഇദേഹം ചേരുകയായിരുന്നു.

1973 മുതല്‍ മത്രയില്‍ പ്രവാസിയാണ്‌. ഭാര്യ: ഖുല്‍സൂം. മക്കൾ: നിഷാദ്, നദീം, നബീല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Hameed haji Oman obit news
Next Story