Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​മൂ​ദ് ബി​ൻ മു​സ്ബ...

ഹ​മൂ​ദ് ബി​ൻ മു​സ്ബ അ​ൽ അ​ലാ​വി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ് ആ​ക്ടി​ങ് സി.​ഇ.​ഒ

text_fields
bookmark_border
Hamood Bin Musbah Al Alawi
cancel
camera_alt

ഹ​മൂ​ദ് ബി​ൻ മു​സ്ബ അ​ൽ അ​ലാ​വി

മ​സ്ക​ത്ത്: ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ് ആ​ക്ടി​ങ് സി.​ഇ.​ഒ ആ​യി ഹ​മൂ​ദ് ബി​ൻ മു​സ്ബ അ​ൽ അ​ലാ​വി​യെ നി​യ​മി​ച്ചു. ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ടി​​ന്റെ ഔ​ദ്യോ​ഗി​ക എ​ക്‌​സ് ഹാ​ൻ​ഡി​ൽ വ​ഴി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്വ​കാ​ര്യ, പൊ​തു മേ​ഖ​ല​ക​ളി​ൽ 24 വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് അ​ലാ​വി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സി​ന്റെ ത​ല​പ്പ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഒ​മാ​നി​ലും വി​ദേ​ശ​ത്തും അ​സ​റ്റ് മാ​നേ​ജ്‌​മെ​ന്റ്, പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ്, ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ് എ​ന്നി​വ​യി​ൽ ക​ഴി​വ് വെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ റെ​യി​ൽ​വേ, മെ​ട്രോ യൂ​നി​റ്റി​ന്റെ ത​ല​വ​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ഇ​വി​ട​ത്തെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

അ​ലാ​വി​യു​ടെ പു​തി​യ ചു​മ​ത​ല ഒ​മാ​ന്റെ വ്യോ​മ​യാ​ന​മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ കു​തി​ച്ചു​യ​രാ​ൻ ക​രു​ത്ത് പ​ക​രു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ ക​ണ​ക്കുകൂ​ട്ടു​ന്ന​ത്. ദീ​ർ​ഘ​കാ​ലം സി.​ഇ.​ഒ ആ​യി​രു​ന്ന ശൈ​ഖ് ഐ​മ​ൻ ബി​ൻ അ​ഹ് മ​ദ് അ​ൽ ഹു​സ്നി​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് അ​ൽ അ​ലാ​വി എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHamood Bin Musbah Al AlawiOman Airports Acting CEO
News Summary - Hamood Bin Musbah Al Alawi Oman Airports Acting CEO
Next Story