Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2024 11:01 PM IST Updated On
date_range 9 July 2024 11:01 PM ISTസലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സലാല: സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി ഹംസ (73) ആണ് മരിച്ചത്.
ഏതാനും വർഷം മുമ്പാണ് സലാലയിൽനിന്ന് നാട്ടിലേക്ക് പോയത്. സലാല സെന്ററിൽ ദീർഘകാലം ടൈപ്പിങ് സെന്റർ നടത്തിയിരുന്നു. മക്കൾ: വി.കെ. ഹൈദർ (സലാല), വി.കെ. ഹർഷദ്, ഹഫീല, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story