Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​ർ​മോ​ണി​യ​സ്​...

ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള സീ​സ​ൺ-3; ആ​ഘോ​ഷ​രാ​വി​ന് മ​ണി​ക്കൂ​റു​ക​ൾ

text_fields
bookmark_border
ക​മ​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ
cancel
camera_alt

ക​മ​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ

മ​സ്ക​ത്ത്: ഒ​രു​മ​യു​ടെ​യും വി​ശ്വ​മാ​ന​വി​ക​ത​യു​ടെ​യും ആ​ഘോ​ഷ​രാ​വി​ന് തി​ര​ശ്ശീ​ല ഉ​യ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ. ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ആ​ന​ന്ദ​രാ​വി​ന് പൊ​ലി​മ​യും പെ​രു​മ​യും പ​ക​രാ​ൻ ക​ലാ​കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഭ​ക​ൾ ഷോ ​ഡ​യ​റ​ക്ട​ർ എ​ൻ.​വി. അ​ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ക​ത്തി​ൽ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. സ്വ​ര​രാ​ഗ ഭാ​വ​ല​യ​മാ​യ ക​ലാ​രാ​വി​നെ പ​ത്ത​ര​മാ​റ്റാ​ക്കാ​നും മി​ക​വു​റ്റ​താ​ക്കാ​നു​മു​ള്ള യ​ജ്ഞ​ത്തി​ലാ​ണ് അ​വ​ർ. ‘അ​നി​യ​ത്തി പ്രാ​വി’​ലൂ​ടെ ആ​സ്വാ​ദ​ക മ​ന​സ്സു​ക​ളി​ൽ ചേ​ക്കേ​റി​യ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ 25ാം വാ​ർ​ഷി​കാ​ഘോ​ഷം​കൂ​ടി​യാ​കും ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ വേ​ദി.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഒ​ട്ട​ന​വ​ധി അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നൃ​ത്ത-​ഗാ​ന ശ​ക​ല​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കു​ന്ന ക​ലാ​വൈ​വി​ധ്യ​ങ്ങ​ൾ രാ​വി​ന് വ​ർ​ണ​പ്പ​കി​​ട്ടേ​കും. മ​ല​യാ​ള സി​നി​മ​ക്കും ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ത്തി​നും വി​ര​ലി​ലെ​ണ്ണാ​ൻ ക​ഴി​യാ​ത്ത സൂ​പ്പ​ർ ഹി​റ്റു​ക​ളും മെ​ഗാ ഹി​റ്റു​ക​ളും സ​ർ​ഗ​ചാ​രു​ത​യോ​ടെ പ​ക​ർ​ന്നു​ന​ൽ​കി​യ മ​ഹാ പ്ര​തി​ഭ​യാ​യ ക​മ​ലി​നെ ആ​ദ​രി​ക്കു​ന്ന രാ​വു​കൂ​ടി​യാ​ണി​ത്. പ്രേ​ക്ഷ​ക മ​ന​സ്സു​ക​ളി​ൽ ക​ല്ലി​ട്ടെ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തി​യ ക​മ​ലി​ന്‍റെ സി​നി​മാ​പ്ര​യാ​ണം 40 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്.

‘ഹാർമോണിയസ്​ കേരള’യുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി നടന്ന റിഹേഴ്​സൽ

നി​റം, സെ​ല്ലു​ലോ​യി​ഡ്, ഖ​ദ്ദാ​മ, രാ​പ്പ​ക​ൽ, അ​ഴ​കി​യ രാ​വ​ണ​ൻ, പെ​രു​മ​ഴ​ക്കാ​ലം എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ൾ ച​ല​ച്ചി​ത്ര​ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച ക​മ​ലി​നു​ള്ള സ​മ​ർ​പ്പ​ണം​കൂ​ടി​യാ​കും പ​രി​പാ​ടി. കേ​ര​ള​ക്ക​ര​യി​ൽ​നി​ന്ന് അ​ന്നം​തേ​ടി വ​ന്ന ആ​യി​ര​ങ്ങ​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി​യ ഒ​മാ​നും കേ​ര​ള​വും ത​മ്മി​ലു​ള്ള സ​ഹൃ​ദ പൊ​ലി​മ വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യ​ക​ലാ​വി​രു​ന്ന്​ ആ​ഘോ​ഷ​രാ​വി​ന്​ മി​ഴി​വേ​കും. പ​രി​പാ​ടി​യു​ടെ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsharmonious kerala season3
News Summary - harmonious kerala season 3
Next Story