Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ക​യ​റ്റ​ത്തി​നി​ടെ...

മ​ല​ക​യ​റ്റ​ത്തി​നി​ടെ വീ​ണു​ പ​രി​ക്കേ​റ്റു

text_fields
bookmark_border
മ​ല​ക​യ​റ്റ​ത്തി​നി​ടെ വീ​ണു​ പ​രി​ക്കേ​റ്റു
cancel
camera_alt

മ​ല​ക​യ​റ്റ​ത്തി​നി​ടെ വീ​ണു​ പ​രി​ക്കേ​റ്റ യു​വ​തി​യെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ന്നു 

മ​സ്ക​ത്ത്​: മ​ല​ക​യ​റ്റം പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വീ​ണു​ പ​രി​ക്കേ​റ്റ യു​വ​തി​യെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ര​ക്ഷ​പ്പെ​ടു​ത്തി. സൗ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ തി​വി​യി​ലെ മി​ബാം ഗ്രാ​മ​ത്തി​ലാ​യ​ി​രു​ന്നു സം​ഭ​വം.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി സു​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. മ​ല​ക​യ​റ്റ​ത്തി​ലും സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ലും ഏ​​ർ​പ്പെ​ടു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatMountain Climber
News Summary - He fell and got injured while climbing a mountain
Next Story