Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂ​റോ​പ്യ​ൻ യൂ​നിയ​ൻ; ...

യൂ​റോ​പ്യ​ൻ യൂ​നിയ​ൻ; ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ ത​ല​വ​ൻ യോ​ഗ്യ​താ​പ​ത്രം സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
Head of Omans delegation to the European Union submitted the qualification certificate
cancel
camera_alt

യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ ബി​ൻ​ത് ഇ​സ്സ അ​ൽ സ​ദ്‌​ജാ​ലി യോ​ഗ്യ​താ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്നു​ന്നു

മ​സ്‌​ക​ത്ത്: യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി റു​വാ ബി​ൻ​ത് ഇ​സ്സ അ​ൽ സ​ദ്‌​ജാ​ലി യോ​ഗ്യ​താ​പ​ത്രം സ​മ​ർ​പ്പി​ച്ചു. യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്നാ​ണ്​ അം​ഗീ​കാ​ര പ​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ, യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റി​ന് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European UnionOman NewsQualification
News Summary - Head of Oman's delegation to the European Union submitted the qualification certificate
Next Story