Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാസ് ആരോഗ്യ ബോധവത്​കരണ...

യാസ് ആരോഗ്യ ബോധവത്​കരണ സെമിനാർ 

text_fields
bookmark_border
യാസ് ആരോഗ്യ ബോധവത്​കരണ സെമിനാർ 
cancel

സ​ലാ​ല: മാ​റു​ന്ന ജീ​വി​ത ശൈ​ലി​ക​ൾ മൂ​ലം ഉ​ണ്ടാ​കു​ന്ന വി​വി​ധ​യി​നം രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും  ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​ലാ​ല (യാ​സ് ) ബോ​ധ​വ​ത്​​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് അ​ൽ​സാ​ഹി​ൽ തും​റൈ​ത്ത് മെ​ഡി​ക്ക​ൽ സ​​െൻറ​ർ ഡ​യ​റ​ക്​​ട​ർ ഡോ. ​നി​സാ​ർ അ​ബ്​​ദു​ൽ ഹ​മീ​ദ് നേ​തൃ​ത്വം ന​ൽ​കി. ഹൃ​ദ​യാ​ഘാ​തം വ​രു​േ​മ്പാ​ൾ ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഡെ​മോ​യും ന​ട​ത്തി. 

ശേ​ഷം വി​ഷ​യാ​ധി​ഷ്ഠി​ത  ക്വി​സ് പ്രോ​ഗ്രാം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഡോ. ​നി​സാ​ർ അ​ബ്​​ദു​ൽ ഹ​മീ​ദി​ന് യാ​സ് ര​ക്ഷാ​ധി​കാ​രി കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. 

സെ​മി​നാ​റി​ൽ യാ​സ് പ്ര​സി​ഡ​ൻ​റ്​ സാ​ഗ​ർ അ​ലി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​യ്ഫു​ദ്ദീ​ൻ മ​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു. അ​ൻ​സാ​ർ, മു​നീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthoman newsseminarawarenes
News Summary - health awarenes seminar-oman news
Next Story