Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: ചാവക്കാട്...

ഹൃദയാഘാതം: ചാവക്കാട് സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി

text_fields
bookmark_border
Abdu Naseer
cancel

സലാല: തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞുവിന്‍റെ മകൻ അബ്ദുനസീർ (46) ആണ് സലാലക്കടുത്ത് മിർബാത്തിൽ മരിച്ചത്.

സലാലയിലെ മിർബാത്തിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയീമ മറിയം. മാതാവ്: മുംതാസ്.

മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackSalalahChavakkad Native
News Summary - Heart Attack: A native of Chavakkad passed away in Salalah, Oman
Next Story