Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2024 10:13 AM IST Updated On
date_range 9 Feb 2024 10:13 AM ISTഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ആണ് അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഭാര്യ: നജ്മ ഫൈസൽ. പിതാവ്: അബ്ദുല്ല, മാതാവ് പാത്തൂട്ടി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്കത്ത് കെ.എം.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story