Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2020 6:46 PM GMT Updated On
date_range 2 Oct 2020 6:46 PM GMTഹൃദയാഘാതം: എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: വാഹനയാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. മട്ടാഞ്ചേരിയിൽ താമസിക്കുന്ന റഫീഖ് കോലോതുംപറമ്പിൽ (55) ആണ് വെള്ളിയാഴ്ച മരിച്ചത്.
മസ്കത്തിൽ ഹമരിയയിലെ അൽ ഫജർ അൽ ബാസിം നാഷനൽ എൽ.എൽ.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്വയിലേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതമുണ്ടായത്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ വാഹനം ഒാടിക്കാൻ ഏൽപ്പിച്ചെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവിദയാണ് ഭാര്യ. റിഫാസ്, റീമ, റഫ്താർ എന്നിവർ മക്കളാണ്. മരുമകൾ: നൗറീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story