Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: കണ്ണൂര്‍...

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കുറുമാത്തൂരിലെ ചെറിയാൽകണ്ടി ഉനൈസ് (40) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രയില്‍ മരിച്ചത്.

അല്‍ഖൂദില്‍ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഭാര്യ: മന്‍സൂറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attack deathKannur native death
News Summary - Heart attack: Kannur Native passes away in Oman
Next Story