Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: പാലക്കാട്​...

ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി
cancel

മസ്കത്ത്​: പാലക്കാട്​ സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതയായി. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) ആണ്​ ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്​.

പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ. ഭർത്താവ്​: രതീഷ്​ പാറക്കോട്​. മക്കൾ: അഭിഷേക്​, അക്ഷജ്​. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackDeath NewsOman
News Summary - Heart attack: Native of Palakkad passed away in Oman
Next Story