Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ്യദയാഘാതം; മുൻ ഒമാൻ...

ഹ്യദയാഘാതം; മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
muhammad oman
cancel
camera_alt

മുഹമ്മദ് 

സലാല: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് കീച്ചേരി സ്വദേശി പീടിയേക്കണ്ടി പറമ്പിൽ മുഹമ്മദ് (65) ആണ്​ മരിച്ചത്​. 37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു. നേരത്തെ അൽമഷൂറിന് സമീപവും മാർക്കറ്റിലും കഫ്ത്തീരിയ നടത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: നസ്റിൻ. മക്കൾ: നിഹാദ് ( യു.കെ), നിഹാല. മയ്യിത്ത്​ പാപ്പിനശ്ശേരി കാട്ടിലെപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackOman expatriate
News Summary - heart attack; Oman expatriates died
Next Story