Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2022 10:38 PM IST Updated On
date_range 25 Oct 2022 10:38 PM ISTഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തെക്കൻ ശർഖിയയിലെ അൽകാമിൽ വൽവഫിയയിൽ നീൽ ഷോപ്പിങ്ങിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കൊടുങ്ങല്ലൂരിലെ വള്ളിവട്ടത്തെ അക്ലിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്.
34 വർഷമായി ഒമാനിൽ പ്രവാസിയാണ്. പിതാവ്: രാമൻ. മാതാവ്: വള്ളിയമ്മ. ഭാര്യ: ശ്രീദേവി. മക്കൾ: അമൽ, അപർണ. സഹോദരങ്ങൾ: ഷിബു, ബൈജു, ബേബി, രാധാകൃഷ്ണൻ, മനോജ്, ഉഷ. പരേതനായ തമ്പി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story