Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശൂർ എറിയാട് പേബസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദി​െൻറ മകൻ നിസാം അഹമ്മദ് (50) ആണ്​ മസ്കത്തിൽ മരിച്ചത്​.

മസ്കത്ത് ഗാലയിലെ എസ്.ടി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്​ത്​ വരികയായിരുന്നു. മസ്കത്തിലെ ദാർസൈത്തിലാണ് താമസം.

ഭാര്യ: ഷബാന. മക്കൾ: അഫ്റാസ് (ഇന്ത്യൻ സ്കൂൾ മസ്‌കത്ത് പത്താം ക്ലാസ് വിദ്യാർഥി), അംറ. സഹോദരങ്ങൾ: വസീർ (ദുബൈ), സാബിറ, സക്കീർ (ഖത്തർ), സറീന, സബീന, തമീം (ദുബൈ). കോവിഡ് പരിശോധനക്ക് ശേഷം ഫലം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attack
News Summary - Heart attack: Thrissur native dies in Oman
Next Story